LIVING STREAM MINISTRY

വിതരണത്തിനുള്ള പ്രസിദ്ധീകരണങ്ങള്

വിതരണത്തിനായുള്ള പ്രസിദ്ധീകരണങ്ങളുടെ ഹോം പേജിലേക്ക് സ്വാഗതം


	ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന മൂലകങ്ങള് - വാല്യം ഒന്ന് 
	ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന മൂലകങ്ങള് - വാല്യം രണ്ട് 
	സ൪വ്വവും ഉള്ക്കൊള്ളുന്നവനായ ക്രിസ്തു 
	ദൈവത്തിന്റെ വ്യവസ്ഥ 
	ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന മൂലകങ്ങള് - വാല്യം  മൂന്ന് 
	ജീവന്റെപരിജ്ഞാനം 
	മഹത്വപൂ൪ണ്ണമായ സഭ
2003 നു ശേഷം ലിവിംഗ് സ്ട്രീം മിനിസ്ട്രി അവരുടെ പ്രസിദ്ധീകരണങ്ങളുടെ ഒരു നിശ്ചിത സെററ് പുസ്തകങ്ങള് തയ്യാറാക്കിയിട്ടുണ്ട്. പ്രത്യേകിച്ച്, ഇരുപത് ഭാഷകളില് പ്രസിദ്ധീകരിക്കെപ്പട്ട ഏഴ് പുസ്തകങ്ങളും, ഇതിനോടനുബന്ധിച്ചുള്ള ഭാഷകളിലെ പ്രവ൪ത്തനങ്ങള് നടന്നു വരികയും ചെയ്യുന്നു. ഈ പ്രത്യാക പ്രസിദ്ധീകരണങ്ങള്, ദൈവത്തെയും അവന്റെ ഉദ്ധേശ്യത്തെയും അറിയുവാ൯ അന്യേഷകരായ അനേക ജാതികള്ക്കും, ഭാഷകള് സംസാരിക്കുന്നവ൪ക്കുമായി ലോകത്തിലുടനീളം വ്യാപിക്കുമെന്ന് ഞങ്ങള് പ്രതീക്ഷിക്കുന്നു.

ഈ സൈറ്റില് ഇപ്പോള് ലഭ്യമായിട്ടുള്ള ഭാഷകളില് ഈ ഏഴ് പ്രസിദ്ധീകരണങ്ങളുടെയും പൂ൪ണ്ണ ഉള്ളടക്കം ലഭ്യമാക്കുവാ൯ ഞങ്ങള് ശ്രമിച്ചിട്ടുണ്ട്. മററു മാര്ഗ്ഗങ്ങള് അനുവദിക്കുന്നപക്ഷം, പുതിയ ഭാഷകള് വരുന്പോള് അവയെ ചേ൪ക്കുവാ൯ ഞങ്ങള് ശ്രമിക്കുന്നതാണ്. ഏററവും ലാഭകരമായ രീതിയില് ഈ പുസ്തകങ്ങള് വായിക്കുന്നതിനായി ഇവിടെ ലഭ്യമാക്കിയിട്ടുള്ള ഈ ഭാഗം വായിക്കുന്നതിന് ഞങ്ങള് നിങ്ങളെ പ്രോല്സാഹിപ്പിക്കുകയും, ഈ പുസ്തകങ്ങളുടെ അച്ചടിച്ച കോപ്പികള് എങ്ങനെ ലഭ്യമാകും? വിതരണക്കാരിലൂടെ ഏതെല്ലാം ഇപ്പോള് മറ്റു രാജ്യങ്ങളില് ലഭ്യമാണ്? തുടങ്ങിയ നിങ്ങളുടെ അപേക്ഷകളും, നി൪ദ്ധേശങ്ങളും സ്വാഗതം ചെയ്തുകൊള്ളുന്നു.