LIVING STREAM MINISTRY

വിതരണത്തിനുള്ള പ്രസിദ്ധീകരണങ്ങള്

ഡൌണ് ലോഡും സാങ്കേതിക സഹായവും

പുസ്തകങ്ങള് ഡൌണ്ലോഡ് ചെയ്യുന്പോഴോ,വീക്ഷിക്കുന്പോഴോ പ്രയാസമുണ്ടെങ്കില് താഴെ കാണുന്ന കള്ളിയില് നിന്നും കുറിപ്പെടുക്കുക
  1. ദയവുചെയ്ത് PDF പുസ്തകങ്ങള് വായിക്കുന്നതിനായി.മറ്റു വായനക്കാരുടെ പുസ്തകങ്ങള് തുറക്ക്ന്പോള് തടസ്സങ്ങള് ഉണ്ടായേക്കാം.
  2. ഡൌണ് ലോഡ് ചെ്ുന്നതിനു മുന്പായി പേജിനു മുകളിലെ വിതരണ നയത്തിന്റെcheckbox പരിശോധിച്ചുവെന്ന് ഉറപ്പു വരുത്തുക.
  3. നിങ്ങള് വിതരണ നയം അംഗീകരിച്ചശേഷം നിങ്ങള്ക്ക് ഡൌണ്ലേഡ് ചെയ്യേണ്ട പുസ്തകങ്ങള്ക്കായി ഡൌണ്ലോഡ് ബട്ടണുകള് ക്ളിക് ചെയ്യുക.PDF ഫയലുകള് സൌകര്യപ്രദമായ ഒരു സ്ഥലത്ത് സേവ് ചെയ്യുക.
  4. ചില ഡിവൈസുകളില് നിങ്ങള് ചിലപ്പോള് Adobe Reader ആദ്യം തുറക്കണമായിരിക്കും. അപ്പോള് Adobe Reader- നകത്തുനിന്നും PDF ഫയല് തുറക്കും.
  5. കൂടുതല് സഹായം ആവശ്യമെങ്കില് ദയവുചെയ്ത് ഇപ്പോള് നിങ്ങള് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള് പരിഹരിക്കുന്നതിനായിമെയില് ചെയ്യുക Technical Support .ഇപ്പോള് നിങ്ങള് ഉപയോഗിക്കുന്ന സിസ്റ്റത്തെക്കുറിച്ച് നിങ്ങള് നല്കുന്ന വിവരങ്ങള് ഞങ്ങള്ക്ക് സഹായകമാകും.
    • കംപ്യൂട്ടര് അല്ലെങ്കില് ഡിവൈസ് ഏത് തരം
    • പ്രവര്ത്തന ഘടന
    • വെബ് ബ്രൌസര്
    • PDF reader- പ്രയോഗം