LIVING STREAM MINISTRY

വിതരണത്തിനുള്ള പ്രസിദ്ധീകരണങ്ങള്

ഈ പരന്പരയിലെ പുസ്തകങ്ങളില് നിന്നും തുടങ്ങുക.


	ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന മൂലകങ്ങള് - വാല്യം ഒന്ന് 
	ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന മൂലകങ്ങള് - വാല്യം രണ്ട് 
	സ൪വ്വവും ഉള്ക്കൊള്ളുന്നവനായ ക്രിസ്തു 
	ദൈവത്തിന്റെ വ്യവസ്ഥ 
	ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന മൂലകങ്ങള് - വാല്യം  മൂന്ന് 
	ജീവന്റെപരിജ്ഞാനം 
	മഹത്വപൂ൪ണ്ണമായ സഭ
ഈ പരന്പരയിലെ പുസ്തകങ്ങള് PDF ആയി ഡൌണ് ലോഡ് ചെയ്യാ൯ കഴിയും. സൌജന്യമായി ലഭിച്ചിരിക്കുന്ന Acrobat Reader. ഘടിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തുക. ഈ ഫയലുകള് എല്ലാം തന്നെ ലഭ്യമാക്കിയിട്ടുളള വിതരണ നയം വേണ്ട രീതിയില് ശ്രദ്ധിക്കുക. ഡൌണ് ലോഡ് ചെയ്യുന്ന കാര്യങ്ങള് എല്ലാം ഏറ്റവും അടിസ്ഥാനപരമായതില് നിന്നും തുടങ്ങി ഏറ്റവും ഉന്നതമായ കാര്യങ്ങളുടെ ഉളളടക്കം ഒരു പ്രത്യേക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ ക്രമീകരണം കൊണ്ട് ഉദ്ധ്യേശിക്കുന്നത്, ഈ അദ്ധ്യായങ്ങളുടെ മനസ്സിലാക്കലും, അഭിനന്ദനവും നിങ്ങളെ അതിന്റെ ഉന്നതിയില് എത്തിക്കുക എന്നതാണ്

ഏഴ് പുസ്തകങ്ങളിലൂടെയുള്ള നിങ്ങളുടെ പുരോഗതിക്കായി ഒരു മുഖവുരയായി ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന മൂലകങ്ങള്, വാല്യം.1 എന്ന പുസ്തകവുമായി ആരംഭിക്കുന്നു. ശേഷം അടുത്ത മൂന്നു പുസ്തകങ്ങളുടെ സെറ്റുമായി തുടരുന്നു. അത് കാണിക്കുന്നത് സകല കാര്യങ്ങളുടെയും യാഥാ൪ത്ഥ്യം എന്ന നിലയില് ക്രിസ്തുവിന്റെ അടിസ്ഥാന കാര്യങ്ങളും, ദൈവപദ്ധതിയുടെ കേന്ദ്രത്തെയുമാണ്, അതിനെ വേദപുസ്തകം ദൈവവ്യവസ്ഥ എന്നു വിളിക്കുന്നു (1തിമൊ.1:4).ഈ അടിസ്ഥാനത്തിനുശേഷം, അവസാനെത്ത മൂന്ന് പുസ്തകങ്ങളുമായി തുടരുന്നു. അത് ദിവ്യ അനുഭവത്തിന്റെ പുരോഗമനാത്മക പടികളിലേക്കും, സഭയിലെ ദൈവത്തിന്റെ ആത്യന്തിക ലക്ഷ്യത്തിലേക്കും നയിക്കുന്നു. ഈ പരന്പരയിലൂടനീളമുളള നിങ്ങളുടെ വായന ദൈവത്തെയും അവന്റെ പദ്ധതിയെയും നല്ല രീതിയില് അറിയുവാനുളള നിങ്ങളുടെ വരവിനെ സഹായിക്കുമെന്ന് ഞങ്ങള് പ്രതീക്ഷിക്കുന്നു.