LIVING STREAM MINISTRY

വിതരണത്തിനുള്ള പ്രസിദ്ധീകരണങ്ങള്

ഈ സൈറ്റിലെ ഫയലുകളുടെ വിതരണ നയം

ഈ ഏഴ് പുസ്തകങ്ങളുടെയും ഇലക്ട്രോണിക് പതിപ്പ് സഔജന്യമായി ലഭ്യമാക്കുന്നതിന് ലിവിംഗ് സ്ട്രീം മിനിസ്ട്രി സന്നദ്ധമാണ്.അനേക൪ ഈ ഏഴ് പുസ്തകങ്ങള് വായിക്കുകയും, മറ്റുള്ളവ൪ക്ക് സൌജന്യമായി പക൪ന്ന് കൊടുക്കുകയും ചെയ്യുമെന്ന് ഞങ്ങള് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വ്യക്തിപരമായ ഉപേയാഗങ്ങളുടെ പരിധിയില് നിന്നും ഈ ഫയലുകളുടെ അച്ചടിക്കായി കൂടുതല് ഓ൪ഡ൪ ഉണ്ടാകുവാ൯ ഞങ്ങള് ആവശ്യപ്പടുന്നു. .ദയവുചെയ്ത് ഒരു രൂപത്തിലും, മററ് എവിടെയും ഈ ഫയലുകള് അയച്ചുകൊടുക്കരുത്. നിങ്ങള് ഇതിന്റെ ഡ്യൂപ്ളിക്കേററ് കോപ്പി എടുക്കുവാ൯ ആഗ്രഹിക്കുന്നുവെങ്കില് [email protected] എന്ന അഡ്രസ്സില് എഴുതിയ ഒരു അപേക്ഷയുമായി ഞങ്ങളെ സമീപിക്കുക. അതോടൊപ്പം തന്നെ, എല്ലാ പക൪പ്പാവകാശവും പ്രായോഗിക നിയമത്തിന് വിധേയമാണ്. ഈ PDF ഫയലുകള് മറ്റേതെങ്കിലും ആവശ്യങ്ങള്ക്കായി ഒരു തരത്തിലും പരിഷ്കരിക്കുവാനോ, അഴിച്ചുപണിയുവാനോ പാടില്ല